ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്‌ഫലവും തിരികെ ലഭിക്കാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation Therapy in trees / Rejuvenation Technology in trees).
പ്രായാധിക്യം കൊണ്ടോ, ഗുണമേന്മ ഇല്ലാത്തതോ, രോഗവാഹികളായ മര ചില്ലകളെ വെട്ടി ഒഴിവാക്കി സസ്യ സംരക്ഷണ മുറകൾ പാലിക്കുന്നു. ഈ പ്രക്രിയ വഴി മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണിയും(Parasite/ Loranthus) സൂര്യപ്രകാശത്തെയും, വായു സമ്പർക്കവും തടസ്സപ്പെടുത്തുന്ന മരവാഴയും, പന്നൽ മുതലായവയും ഒഴിവാകുന്നു.
മരങ്ങളുടെ ഉയര കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് പ്രശ്നങ്ങൾ ഈ റിജുവിനേഷൻ തെറാപ്പി എന്ന ടെക്‌നോളജി മൂലം ഏറെ സഹായകമാകുന്നു. കൂടാതെ അടുത്ത പറമ്പിലേക്ക് വളർന്ന് നിൽക്കുന്നവയും വൈദ്യുതി കമ്പിയിൽ മുട്ടി നിൽക്കുന്നവയിലും ഈ ക്രിയ ചെയ്ത് മരത്തെ സംരക്ഷിച്ച് നിർത്താവുന്നതാണ്.

മാവ്
Mango plant tree
Botanical Name: Mangifera indica
Family: Anacardiaceae
Propagation: Seed, Air layering, Grafting, Budding
അനീഷ് നെല്ലിക്കൽ |
മരങ്ങളിലെ പ്രൂണിങ്ങ് / Hard Pruning Services in Malappuram Kerala India |
Rejuvenation Technology in Mango Trees |
മരങ്ങളിലെ പുനർ യൗവന പ്രക്രിയ |
നെല്ലിക്കൽ നഴ്‌സറി
|
How to order the best titanium hip in my country
ReplyDelete› › United States Of America › › United galaxy watch 3 titanium States Of America › 3) sia titanium Pick a food croc titanium flat iron processor at a kiosk. · Place your order for delivery ford titanium ecosport or pickup. · Pick a titanium metal restaurant menu. · Make a suggestion.