മാവും പിലാവും പുളി മരവും എത്ര സമൃതിയായ് നമ്മുക്ക് ഫലങ്ങൾ തന്നിരുന്നു, അവക്ക് വെള്ളമോ വറ്റൊ വളമൊ ആരും കൊടുത്തതായ് കേട്ടിട്ടില്ല ; കാലം മാറി ഒരു പാട് ഫലവൃക്ഷങ്ങളുടെ നടിൽ വസ്തുക്കൾ ഇന്ന് ഏറെയും സങ്കരയിനങ്ങൾ ( ഹൈബ്രീഡിസേഷൻ) ആണല്ലോ ? നല്ല രീതികളിൽ പരിചരിച്ചില്ലായെങ്കിൽ സംഗതികൾ പാളി പോകുകയും ചെയ്യുന്നു. ഏറ്റവും പ്രതികൂലമായി വരുന്നത് കാലവസ്ഥയുടെ മാറ്റങ്ങൾ തന്നെ.
ഫല വൃക്ഷങ്ങളുടെ നടിൽ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ, അത് നമ്മുടെ കാലാവസ്ഥാ സാഹചര്യവുമായി പൊരുത്തപ്പെടുന്നതാണൊ എന്ന് നോക്കണം ഉദാഹരണത്തിന് സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഹൈറേജ് ചെയ്യുന്ന ഇടുക്കിയിലെ കാന്തല്ലൂരിൽ വളരുന്ന പീച്ച്, സബർജില്ലി, പ്ലംസ്, ആപ്പിൾ അത് ആ കാലസ്ഥയിൽ വർളന്ന് ഫലം ആ സ്ഥലത്തിന് മാത്രമെ സാധിക്കുമെങ്കിൽ മറ്റു സ്ഥക്കാർ ശ്രമിക്കേണ്ടതുണ്ടോ ?
കാർഷിക നഴ്സറികളിൽ നിന്ന് നടിൽ വസ്തുക്കൾ വാങ്ങുമ്പോൾ അത് ഉഷ്ണമേഖലാ സസ്യമാണോ അല്ലെങ്കിൽ മിതോഷ്ണ സസ്യമാണോ എന്ന്.
ഗ്രാഫ്റ്റ് ചെടിയാണോ, ബഡ്ഡിംങ്ങ്, , ലെയറിങ്ങ് , സീഡ്ലിംങ്ങ് മുതലായ ഏത് രീതികളിൽ കായിക പ്രവർദ്ധനം ചെയ്തതാണെനന്ന് പ്രത്യേകം ചോദിച്ചു മനസ്സിലാക്കിയിരിക്കണം കൂടാതെ വാങ്ങുന്ന ചെടിയുടെ ഇംഗ്ലീഷ് പേരും ചോദിച്ച് അറിയാൻ ശ്രമിക്കണം, അത് ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ചെറിയൊരു പഠനം നടത്താനും കൂടാതെ എന്തെങ്കിലും രോഗങ്ങൾ വരികയാണെങ്കിൽ മാർഗ്ഗങ്ങൾ വിരൽ തുമ്പിലും ...
ലിച്ചി പഴ ചെടി കേരളത്തിൽ പതിനാല് ജില്ലകളിലും ഉണ്ട് ; എന്നാൽ വയനാട് മാത്രമെ അത് കായ്ച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളു. വയനാട് വ്യാവസായിക അടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്നു. ..
ബട്ടർ ഫ്രൂട്ട് (അവക്കാഡോ) പരമാവധി ബഡ് തൈ അല്ലെങ്കിൽ സ്റ്റോൺ ഗ്രാഫ്റ്റ് തൈ വെച്ച് പിടിപ്പിക്കുക, വിത്ത് തൈ ഒരു പാട് വർഷം വേണ്ടി വരുമെന്ന് മാത്രമല്ല, വലിയ മരമായ് വളർന്ന് ചെരിഞ്ഞ് പോയി കൊമ്പ് ഒടിഞ്ഞു വീഴാൻ സാധ്യത കൂടുതലുണ്ട്.
ഫ്രൂട്ട്സ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ടിമ്പർ വുഡ് പ്ലാന്റുകളായ, തേക്ക്, മഹാഗണി മുതലായവ വ്യക്തമായ അകലം അതിര് മതിലിനോടൊ, വേലിയോടൊ കാണിക്കേണ്ടതാണ്.
കുടംപ്പുളി, മാംഗോസ്റ്റിൻ, ജാതി മുതലായവയ്ക്ക് അല്പം തണൽ വേണ്ടതാണ്.കൂടാതെ ഉങ്ങ്, ആര്യവേപ്പ്, മുതലായ ചില ചെടികൾ ശത്രു സംഹാര പൂജക്ക് പിന്നീട് സഹായകമാകുന്നതാണ്.
നനയ്ക്കാൻ വെള്ളമൊ അതിനുള്ള സംവിധാനങ്ങളൊ ഇല്ലായെങ്കിൽ ആരും ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്.
ഇതൊരു തുടർ പ്രോഗ്രാമിങ്ങാണ്, ഒരു പാട് പച്ചപ്പ് മോഹം, ചില നൊസ്റ്റോൾജിയ,
വിഷം തീണ്ടാ പഴങ്ങൾ, ശുദ്ധ വായൂ, അവർണ്ണനീയമായ ഈ ഹോർട്ടിക്കൾച്ചറിലൂടെ കാലത്തെ തിരിച്ച് പിടിക്കാം ...

അനീഷ് നെല്ലിക്കൽ
No comments:
Post a Comment