Nellickal Nursery® Plant Nursery is Located in Ponnani, Malappuram, Kerala, India. Contact No: Anish Nellickal®: 9946709899 Whatsapp No: 9946881099 www.nellickalnursery.com

26.12.17

മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation Therapy / Rejuvenation Technology in Mango Trees)

          ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്‌ഫലവും തിരികെ ലഭിക്കാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation Therapy in trees / Rejuvenation Technology in trees).
പ്രായാധിക്യം കൊണ്ടോ, ഗുണമേന്മ ഇല്ലാത്തതോ, രോഗവാഹികളായ മര ചില്ലകളെ വെട്ടി ഒഴിവാക്കി സസ്യ സംരക്ഷണ മുറകൾ പാലിക്കുന്നു. ഈ പ്രക്രിയ വഴി മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണിയും(Parasite/ Loranthus) സൂര്യപ്രകാശത്തെയും, വായു സമ്പർക്കവും തടസ്സപ്പെടുത്തുന്ന മരവാഴയും, പന്നൽ മുതലായവയും ഒഴിവാകുന്നു.
മരങ്ങളുടെ ഉയര കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് പ്രശ്നങ്ങൾ ഈ റിജുവിനേഷൻ തെറാപ്പി എന്ന ടെക്‌നോളജി മൂലം ഏറെ സഹായകമാകുന്നു. കൂടാതെ അടുത്ത പറമ്പിലേക്ക് വളർന്ന് നിൽക്കുന്നവയും വൈദ്യുതി കമ്പിയിൽ മുട്ടി നിൽക്കുന്നവയിലും ഈ ക്രിയ ചെയ്ത് മരത്തെ സംരക്ഷിച്ച് നിർത്താവുന്നതാണ്.

മാവ് 
Mango plant tree
Botanical Name: Mangifera indica
Family: Anacardiaceae
Propagation: Seed, Air layering, Grafting, Budding











അനീഷ് നെല്ലിക്കൽ 

മരങ്ങളിലെ പ്രൂണിങ്ങ് / Hard Pruning Services in Malappuram Kerala India

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്‌ഫലവും തിരികെ ലഭിക്കാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees / Rejuvenation technology in trees). പ്രായാധിക്യം കൊണ്ടോ, ഗുണമേന്മ ഇല്ലാത്തതോ, രോഗവാഹികളായ മര ചില്ലകളെ വെട്ടി ഒഴിവാക്കി സസ്യ സംരക്ഷണ മുറകൾ പാലിക്കുന്നു. ഈ പ്രക്രിയ വഴി മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണിയും(Parasite/ Loranthus) സൂര്യപ്രകാശത്തെയും, വായു സമ്പർക്കവും തടസ്സപ്പെടുത്തുന്ന മരവാഴയും, പന്നൽ മുതലായവയും ഒഴിവാകുന്നു. മരങ്ങളുടെ ഉയര കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് പ്രശ്നങ്ങൾ ഈ റിജുവിനേഷൻ തെറാപ്പി എന്ന ടെക്‌നോളജി മൂലം ഏറെ സഹായകമാകുന്നു. കൂടാതെ അടുത്ത പറമ്പിലേക്ക് വളർന്ന് നിൽക്കുന്നവയും വൈദ്യുതി കമ്പിയിൽ മുട്ടി നിൽക്കുന്നവയിലും ഈ ക്രിയ ചെയ്ത് മരത്തെ സംരക്ഷിച്ച് നിർത്താവുന്നതാണ്.
Rejuvenation Technology in Mango Trees

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്‌ഫലവും തിരികെ ലഭിക്കാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന പ്രക്രിയ (Rejuvenation therapy in trees / Rejuvenation technology in trees). പ്രായാധിക്യം കൊണ്ടോ, ഗുണമേന്മ ഇല്ലാത്തതോ, രോഗവാഹികളായ മര ചില്ലകളെ വെട്ടി ഒഴിവാക്കി സസ്യ സംരക്ഷണ മുറകൾ പാലിക്കുന്നു. ഈ പ്രക്രിയ വഴി മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണിയും(Parasite/ Loranthus) സൂര്യപ്രകാശത്തെയും, വായു സമ്പർക്കവും തടസ്സപ്പെടുത്തുന്ന മരവാഴയും, പന്നൽ മുതലായവയും ഒഴിവാകുന്നു. മരങ്ങളുടെ ഉയര കൂടുതൽ കൊണ്ടുള്ള വിളവെടുപ്പ് പ്രശ്നങ്ങൾ ഈ റിജുവിനേഷൻ തെറാപ്പി എന്ന ടെക്‌നോളജി മൂലം ഏറെ സഹായകമാകുന്നു. കൂടാതെ അടുത്ത പറമ്പിലേക്ക് വളർന്ന് നിൽക്കുന്നവയും വൈദ്യുതി കമ്പിയിൽ മുട്ടി നിൽക്കുന്നവയിലും ഈ ക്രിയ ചെയ്ത് മരത്തെ സംരക്ഷിച്ച് നിർത്താവുന്നതാണ്.
മരങ്ങളിലെ പുനർ യൗവന പ്രക്രിയ

"Pruning" is the act of cutting off the tops, leaves, and flowers that grow out of control in plants and train them to grow in a suitable way and shape.Pruning is done on plants to get proper shape, to remove diseased and dry tops, to provide proper air circulation and sunlight, to remove unproductive and obstructing canes, to ensure proper yields, and to create a clear frame and canopy for plants.Pruning is mostly done on fruit plants. The key is to increase quality and production efficiency. Pruning is also necessary to control the growth of the plant. Pruning should be done before or after harvest.Fruit trees and flower crops require pruning for proper production.There are many methods of pruning; Abatement, head cutting, root pruning, tip pinching, bud pinching etc.
നെല്ലിക്കൽ നഴ്‌സറി 



Nellickal Nursery®
Anish Nellickal®: 9946709899
Whatsapp No: 9946881099

Nellickal Nursery Google Search Link

Anish Nellickal Google Search Link

Rejuvenation Therapy in Trees
www.nellickalnursery.com




23.12.17

മരങ്ങളിൽ പ്രൂണിങ്ങ് (Pruning in trees)

                   സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും ഇലകളും പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവർത്തിയെയാണ് "പ്രൂണിങ്ങ്''(Pruning) എന്ന് പറയുന്നത്.
ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും രോഗ ബാധിതമായതും ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും സൂര്യ പ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും ഉൽപ്പാദനമില്ലാത്തതും തടസ്സങ്ങളുണ്ടാകുന്നതുമായ കമ്പുകളെ മാറ്റുന്നതിനും മരങ്ങളുടെ ഉയരം നിയന്ത്രിക്കുന്നതിനും ഗുണമേന്മയേറിയ ഫലങ്ങൾ ഉണ്ടാകുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടിൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.
കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ്    പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കുട്ടുകയുമാണ്  മുഖ്യം. കായിക വളർച്ച നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവിശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ ഇത് ചെയ്യണം. ഫല വർഗ്ഗ ചെടികളിളും പുഷ്പ വിളകളിലും ശരിയായ ഉല്പാദനം 
ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവിശ്യമാണ്.
പ്രൂണിങ്ങ് പല മെത്തേഡുകളിലും ഉണ്ട്.
ഞെരുക്കം കുറയ്ക്കൽ, തലപ്പ് മുറിക്കൽ, റൂട്ട് പ്രൂണിങ്ങ്, ശാഖാഗ്രം നുള്ളൽ മൊട്ട് നുള്ളൽ തുടങ്ങിയവ.
                                                                                                                     

  Nellickal nursery

(An ISO 9001 : 2015 Certified Nursery and certified servies in Kerala India).

Anish nellickal : 9946709899 

Whatsapp https//wa.me//919946881099 

www.nellickalnursery.com   


   Plantation 
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
 























21.12.17

അള്‍ട്രാ ഹൈഡന്‍സിറ്റി ഗാര്‍ഡന്‍ (അതി സാന്ദ്രതാ തോട്ടം) Ultra high density mango garden


                                                നെല്ലിക്കൽ നഴ്‌സറി 




                                                           Nellickal nursery 





   


   Plantation 
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala 
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
            

20.12.17

Fruit garden ( പഴത്തോട്ടം)

             മാവും പിലാവും പുളി മരവും എത്ര സമൃതിയായ് നമ്മുക്ക് ഫലങ്ങൾ തന്നിരുന്നു, അവക്ക് വെള്ളമോ വറ്റൊ വളമൊ ആരും കൊടുത്തതായ് കേട്ടിട്ടില്ല ; കാലം മാറി ഒരു പാട് ഫലവൃക്ഷങ്ങളുടെ നടിൽ വസ്തുക്കൾ ഇന്ന് ഏറെയും സങ്കരയിനങ്ങൾ ( ഹൈബ്രീഡിസേഷൻ) ആണല്ലോ ? നല്ല രീതികളിൽ പരിചരിച്ചില്ലായെങ്കിൽ സംഗതികൾ പാളി പോകുകയും ചെയ്യുന്നു. ഏറ്റവും പ്രതികൂലമായി വരുന്നത് കാലവസ്ഥയുടെ മാറ്റങ്ങൾ തന്നെ.
ഫല വൃക്ഷങ്ങളുടെ നടിൽ വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ, അത് നമ്മുടെ കാലാവസ്ഥാ സാഹചര്യവുമായി പൊരുത്തപ്പെടുന്നതാണൊ എന്ന്  നോക്കണം ഉദാഹരണത്തിന് സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഹൈറേജ് ചെയ്യുന്ന ഇടുക്കിയിലെ കാന്തല്ലൂരിൽ വളരുന്ന പീച്ച്, സബർജില്ലി, പ്ലംസ്, ആപ്പിൾ അത് ആ കാലസ്ഥയിൽ വർളന്ന് ഫലം  ആ സ്ഥലത്തിന് മാത്രമെ സാധിക്കുമെങ്കിൽ മറ്റു സ്ഥക്കാർ ശ്രമിക്കേണ്ടതുണ്ടോ ?
 കാർഷിക നഴ്സറികളിൽ നിന്ന് നടിൽ വസ്തുക്കൾ വാങ്ങുമ്പോൾ അത് ഉഷ്ണമേഖലാ സസ്യമാണോ അല്ലെങ്കിൽ മിതോഷ്ണ സസ്യമാണോ എന്ന്.
    ഗ്രാഫ്റ്റ്  ചെടിയാണോ, ബഡ്ഡിംങ്ങ്, , ലെയറിങ്ങ് , സീഡ്ലിംങ്ങ് മുതലായ ഏത് രീതികളിൽ കായിക പ്രവർദ്ധനം ചെയ്തതാണെനന്ന് പ്രത്യേകം ചോദിച്ചു മനസ്സിലാക്കിയിരിക്കണം കൂടാതെ വാങ്ങുന്ന ചെടിയുടെ ഇംഗ്ലീഷ് പേരും ചോദിച്ച് അറിയാൻ ശ്രമിക്കണം, അത് ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ചെറിയൊരു പഠനം നടത്താനും കൂടാതെ എന്തെങ്കിലും രോഗങ്ങൾ വരികയാണെങ്കിൽ മാർഗ്ഗങ്ങൾ വിരൽ തുമ്പിലും ...
      ലിച്ചി പഴ ചെടി കേരളത്തിൽ പതിനാല് ജില്ലകളിലും ഉണ്ട് ; എന്നാൽ വയനാട് മാത്രമെ അത് കായ്ച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളു. വയനാട് വ്യാവസായിക അടിസ്ഥാനത്തിൽ ഇത് കൃഷി ചെയ്യുന്നു. ..
 ബട്ടർ ഫ്രൂട്ട് (അവക്കാഡോ) പരമാവധി ബഡ് തൈ അല്ലെങ്കിൽ സ്റ്റോൺ ഗ്രാഫ്റ്റ് തൈ വെച്ച് പിടിപ്പിക്കുക, വിത്ത് തൈ ഒരു പാട് വർഷം വേണ്ടി വരുമെന്ന് മാത്രമല്ല, വലിയ മരമായ് വളർന്ന് ചെരിഞ്ഞ് പോയി കൊമ്പ് ഒടിഞ്ഞു വീഴാൻ സാധ്യത കൂടുതലുണ്ട്.
    ഫ്രൂട്ട്സ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ടിമ്പർ വുഡ് പ്ലാന്റുകളായ, തേക്ക്, മഹാഗണി മുതലായവ വ്യക്തമായ അകലം അതിര് മതിലിനോടൊ, വേലിയോടൊ കാണിക്കേണ്ടതാണ്.
 കുടംപ്പുളി, മാംഗോസ്റ്റിൻ, ജാതി മുതലായവയ്ക്ക് അല്പം തണൽ വേണ്ടതാണ്.കൂടാതെ ഉങ്ങ്, ആര്യവേപ്പ്, മുതലായ ചില ചെടികൾ ശത്രു സംഹാര പൂജക്ക് പിന്നീട് സഹായകമാകുന്നതാണ്.
   നനയ്ക്കാൻ വെള്ളമൊ അതിനുള്ള സംവിധാനങ്ങളൊ ഇല്ലായെങ്കിൽ ആരും ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്.
      ഇതൊരു തുടർ പ്രോഗ്രാമിങ്ങാണ്, ഒരു പാട് പച്ചപ്പ് മോഹം, ചില നൊസ്റ്റോൾജിയ,
വിഷം തീണ്ടാ പഴങ്ങൾ, ശുദ്ധ വായൂ, അവർണ്ണനീയമായ ഈ ഹോർട്ടിക്കൾച്ചറിലൂടെ കാലത്തെ തിരിച്ച് പിടിക്കാം ...

              അനീഷ് നെല്ലിക്കൽ                                                                    

            Nellickal nursery

(An ISO 9001 : 2015 Certified Nursery and certified servies in India)

Anish nellickal ; 9946709899 

         Whatsapp  https://wa.me//919946881099 

www.nellickalnursery.com



































മിയാവാക്കി വനം / മിയാവാക്കി ഫോറസ്റ്റ് / Miyawaki Forest / Crowd Foresting in Malappuram Kerala India

മിയാവാക്കി ഫോറസ്റ്റ് / Miyawaki Forest / Crowd Foresting         പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് "ബ്ലൂ പ്ലാനറ്റ്" ...