Nellickal Nursery® Plant Nursery is Located in Ponnani, Malappuram, Kerala, India. Contact No: Anish Nellickal®: 9946709899 Whatsapp No: 9946881099 www.nellickalnursery.com

24.2.18

നാം ടോക് മയ് (Nam dok mai) Mango tree Plantation

         വളരെ നീളം കൂടിയതും അണ്ടി വളരെ നേരിയതും ഒരു പാട് മാംസള ഭാഗങ്ങൾ ഉള്ളതും അതി മധുരവുമുള്ളതും സെമി ടോൾ ആയതുമായ ഒരു തായ്ന്റ് വെറൈറ്റി മാവാണ്''നാം ടോക് മയ് മാവ്(Nam dok mai mango tree).
  നെല്ലിക്കൽ നഴ്സറി പ്ലാന്റ് ചെയ്യുന്നതും ശേഷമുള്ള വളർച്ചാ ഘട്ടവുമാണ് ഇവിടെ കാണുന്നത്.
      നെല്ലിക്കൽ നഴ്സറി പ്ലാന്റേഷൻ ജോലികളിൽ മാവ് കൃഷിയും വളരെ പ്രധാനമാണ്. അൾട്രാ ഹൈഡൻസിറ്റി മാന്തോപ്പും നിർമ്മിച്ച് സംരക്ഷിച്ച് കൊടുക്കുന്നു.

  Call & Whatsapp - 9946709899
 







 Top plant nursery in Kerala 
Top plant nursery in India 
Plant nursery in Kerala 
Plant nursery in Ponnani 
Plant nursery in Malappuram 
 

No comments:

Post a Comment

Best Fruit Gardening Plant Nursery in Malappuram Kerala India

   സാൻ്റോൾ ഫ്രൂട്ട് Sweet Santol/Cotton fruit ശാസ്ത്രീയ നാമം Sandoricum koetjape കുടുംബം Meliaceae  Plant Propagation : Seed, Grafting, Budd...